രചന : വൈശാഖ് .വിശ്വനാഥ്
മന്ദമാരുതന് തന്‍ അലകള്‍ ഒഴുകും,
സൌമ്യ ഭാവിനിയെന്‍ നാടു.......
വിശ്വസംസ്കാരത്തിന്‍ ഉറവകിനിയും,
മാമലതന്‍ മേട്.......
കേള്‍ക്കാം ദൂരെയാകൊയ്ത്തുപാട്ട്,
ധരണിയും മനുഷ്യനും ചേര്‍ന്നപാട്ട്......
നാളത്തെ സ്വപ്നങ്ങള്‍ ചേര്‍ത്തുകെട്ടി,
ഇന്നവര്‍ പാടുന്ന ആത്മഗീതം............
മന്ദമാരുതന് തന്‍ അലകള്‍ ഒഴുകും,
സൌമ്യ ഭാവിനിയെന്‍ നാടു.......
വിശ്വസംസ്കാരത്തിന്‍ ഉറവകിനിയും,
മാമലതന്‍ മേട്.......
കേള്‍ക്കാം ദൂരെയാകൊയ്ത്തുപാട്ട്,
ധരണിയും മനുഷ്യനും ചേര്‍ന്നപാട്ട്......
നാളത്തെ സ്വപ്നങ്ങള്‍ ചേര്‍ത്തുകെട്ടി,
ഇന്നവര്‍ പാടുന്ന ആത്മഗീതം............
No comments:
Post a Comment