"നമ്മള്‍ ഈ ഭൂമി നമ്മുടെ പൂര്‍വികരില്‍ നിന്നും സ്വായത്തമാക്കിയതല്ല,
പക്ഷെ
നമ്മുടെ പിന്‍ഗാമികളില്‍ നിന്നും കടം കൊണ്ടതാണ് ."
ജൂണ്‍ 5 ലോകമെമ്പാടും പരിസ്ഥിതി ദിനമായി ആചരിക്കുമ്പോള്‍ ഒരു ഭാരതിയന്‍ എന്ന നിലയില്‍ നമ്മുടെ ഉത്തരവാദിത്വത്തങ്ങളും കുടുകയാണ്.കാരണം ഈ പരിസ്ഥിതി ദിനത്തിന്റെ ആതിഥേയ രാഷ്ട്രം നമ്മുടെ ഇന്ത്യ ആണു. 1.2 ബില്യണ്‍ അദിവസിക്കുന്ന ഭാരതം പുലര്‍ത്തുന്ന പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളും ജാഗ്രതയും ആണു നമ്മളെ ഈ അംഗീകാരത്തിലേക്ക് നയിച്ചത്.
(തുടരും)

