മന്ദമാരുതന് തന് അലകള്‍ ഒഴുകും, സൌമ്യ ഭാവിനിയെന് നാടു....... വിശ്വസംസ്കാരത്തിന് ഉറവകിനിയും, മാമലതന്‍ മേട്....... കേള്‍ക്കാം ദൂരെയാകൊയ്ത്തുപാട്ട്, ധരണിയും മനുഷ്യനും ചേര്ന്നപാട്ട്...... നാളത്തെ സ്വപ്നങ്ങള്‍ ചേര്‍ത്തുകെട്ടി, ഇന്നവര്‍ പാടുന്ന ആത്മഗീതം............