പുതു തലമുറയുടെ സര്‍ഗ്ഗവാസനകളെ കണ്ടെത്തുന്നതിനോടൊപ്പം നമ്മുടെ നാട്ടിന്‍പുറത്തെ ലോകത്തിനുമുന്നില്‍ പരിചയപെടുത്തുവാന്‍ കുറെ നല്ല പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിനുവേണ്ടിയുള്ള ഒരു ശ്രമമാണു ഞങ്ങള്‍ ഈ സംഘടനയിലൂടെ ചെയ്യാന്‍ ഉദ്ദേശിക്കുന്നതു.
നടന്നുവരുന്ന സ്ഥിരം പ്രവര്‍ത്തങ്ങളില്‍ നിന്നും വ്യത്യസ്ഥമായി സാംസ്കാരിക തനിമ വിട്ടുപോകാതെ,ശാസ്ത്രവും സാങ്കേതിക വിദ്യയും സമന്യയപ്പിച്ചു എന്തൊക്കെ ചെയ്യാം എന്ന ആശയത്തില്‍ ഊന്നിയാണു ഞങ്ങള്‍ മുന്നോട്ടു പോകുന്നത്.
പുതുമഴയുടെ ഗന്ധവും പുലരിയുടെ പുണ്യവുമായി ഞങ്ങള്‍ യാത്ര തുടങ്ങട്ടെ ഈ നാട്ടിന്‍പുറത്തുകൂടി..........
നാട്ടിന്‍പുറം സാംസ്കാരിക വേദി
രജിസ്റ്റര്‍ നമ്പര്‍: A495/2011