പ്രിയ സുഹൃത്തേ ,
ഈ ബ്ലോഗിന്‍റെ ഔദ്യോഗികമായ ഉദ്ഘാടനവും നാട്ടിന്‍പുറം സാംസ്കാരിക വേദിയുടെ ലോഗോ പ്രകാശനകര്‍മ്മവും 2011 മാര്‍ച്ച് 12 ശനിയാഴ്ച വൈകുന്നേരം 3.30 നു വള്ളികുന്നം, അരീക്കര എല്‍. പി. എസ് ല്‍ വച്ച് നടന്നു. ശ്രീ. ഭാസ്കരനാചാരി സാര്‍ ഉദ്ഘാടനം ചെയ്ത പ്രസ്തുത ചടങ്ങില്‍വച്ച് ബഹുമാനപ്പെട്ട ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്റ്റു ശ്രീ. വി . വിനോദ് ലോഗോ പ്രകാശനവും ശ്രീ. അനില്‍ നീണ്ടകര ബ്ലോഗിന്‍റെ ഉദ്ഘാടനവും നിര്‍വഹിച്ചു.

No comments:
Post a Comment